[vc_row css=”.vc_custom_1510558929986{margin-bottom: 0px !important;padding-right: 4px !important;padding-left: 4px !important;background-color: #ffffff !important;}”][vc_column][vc_row_inner][vc_column_inner width=”2/3″ css=”.vc_custom_1510558982308{border-radius: 4px !important;}”][vc_video link=”https://www.youtube.com/watch?v=LXKPWUZycxY”][/vc_column_inner][vc_column_inner width=”1/3″][vc_column_text]പ്രിയപ്പെട്ടകുഞ്ഞുങ്ങളെ,

ഇത് നവംബര്‍ മാസം. ലോകമൊട്ടാകെ ഋതുക്കള്‍ മാറുന്നകാലം. കേരളത്തില്‍ തുലാവര്‍ഷം തകര്‍ത്തുപെയ്യുന്നു. ഉച്ചയാകുമ്പോഴേക്ക് മാനം ഇരുണ്ടുവരും. ഇടിമിന്നലും പേമാരിയും ഒന്നിച്ചെത്തും. പിറ്റേന്ന് വെളുക്കുമ്പോള്‍ ചിലപ്പോള്‍ പറമ്പുനിറയെ അരിക്കൂണുകളും കുടക്കൂണുകളും പൊടിഞ്ഞുവരും. നക്ഷത്രങ്ങള്‍ വാരി വിതറിയപോല!

ചെന്നൈയില്‍ മാര്‍ഗഴി മാസമാണ്. ഉത്സവങ്ങളുടെ കാലം തുടങ്ങുകയായി. ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തണുപ്പ് അരിച്ചരിച്ചു വന്നുതുടങ്ങി. മൊട്ടിട്ട ചെടിയിലും മരങ്ങളിലും പൂക്കള്‍ വിടര്‍ന്നു. തേനുണ്ണാന്‍ മഞ്ഞുകാലത്ത് പറന്നെത്തുന്ന കിളികളും വന്നു. യൂറോപ്പില്‍ നിറച്ചാര്‍ത്തുകളുടെ കാലമാണ്. മരങ്ങളുടെ ഇലകള്‍ മഞ്ഞച്ചും ചുവന്നും നിറംമാറി. പല മരങ്ങളും ഇലകള്‍ കൊഴിച്ച് വരുംകാല മഞ്ഞിനെ നേരിടാനൊരുങ്ങിയിരിക്കുന്നു..
തുടര്‍ന്ന് വായിക്കുക >>[/vc_column_text][/vc_column_inner][/vc_row_inner][/vc_column][vc_column css=”.vc_custom_1510553536634{margin-bottom: -106px !important;padding-top: 0px !important;padding-bottom: 0px !important;background-color: #4273fe !important;}”][vc_row_inner css=”.vc_custom_1510553556655{background-color: #4273fe !important;}”][vc_column_inner css=”.vc_custom_1510553545207{background-color: #4273fe !important;}”]

[/vc_column_inner][/vc_row_inner][vc_row_inner css=”.vc_custom_1510304493188{background-color: #ffc000 !important;}”][vc_column_inner]
[/vc_column_inner][/vc_row_inner][vc_row_inner][vc_column_inner][vc_single_image image=”3581″ img_size=”full” alignment=”center” style=”vc_box_shadow”][/vc_column_inner][/vc_row_inner][/vc_column][/vc_row][vc_row css=”.vc_custom_1490401210688{margin-top: 0px !important;margin-bottom: 0px !important;padding-right: 50px !important;padding-bottom: 0px !important;padding-left: 50px !important;background-color: #ffffff !important;}”][vc_column width=”2/3″ css=”.vc_custom_1510304584945{margin-top: 0px !important;margin-bottom: 50px !important;padding-top: 0px !important;padding-right: 0px !important;}”]

പരിചയം

Latest News

വായന

പദപരിചയം

[/vc_column][vc_column width=”1/3″ css=”.vc_custom_1510304690712{padding-top: 0px !important;padding-left: 50px !important;background-color: #ededc9 !important;}”][vc_widget_sidebar sidebar_id=”sidebar-vc-1-1″][vc_widget_sidebar sidebar_id=”sidebar-vc-3-3″][/vc_column][/vc_row][vc_row css=”.vc_custom_1490402505977{padding-right: 4px !important;padding-left: 4px !important;background-color: #ffffff !important;}”][vc_column css=”.vc_custom_1490402500687{margin-bottom: -25px !important;padding-top: 0px !important;padding-bottom: 0px !important;}”]
[/vc_column][/vc_row][vc_row css=”.vc_custom_1490403104423{background-color: #ffffff !important;}”][vc_column css=”.vc_custom_1490403037889{padding-top: 0px !important;}”]
[/vc_column][/vc_row]
Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content