മിന്നൽ

നുഷ്യന്മാരുടെ
കഥ കേട്ടു
ഭൂമിയിലേക്ക് പോകാൻ
ഭൂമിയെ പൊതിയാൻ
ഭയന്ന ഇരുട്ട്
അകമ്പടിക്ക്
ഒരു അംഗരക്ഷകനെ നിയമിച്ചു.
അവനാണ്
മിന്നൽ!
ഊരിപ്പിടിച്ച വാളുകളുടെ അധിപൻ!

സുരേഷ് നാരായണന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content