മഴ വന്നു… മഴ വന്നു…
മഴ വന്നു മഴ വന്നു
മഴ മേഘത്തിര വന്നു
പുഴയോളം മഴ വന്നു
വഴിയോളം മഴ വന്നു
ഇടിവെട്ടി മഴ വന്നു
കാറ്റോടെ മഴ വന്നു
വീറോടെ മഴ വന്നു
മഴ കാണാൻ ഞാൻ വന്നു
വർഷ വിനോദ്
സൂര്യകാന്തി വിദ്യാർഥിനി
സിൽവാസ മലയാളം മിഷൻ
ഗുജറാത്ത് ചാപ്റ്റർ