തത്തമ്മ

തത്തമ്മേ തത്തമ്മേ നീ പാറിപ്പറക്കുന്നതെങ്ങോട്ട്?
പച്ചയുടുപ്പിട്ടു ചുണ്ടു ചുവപ്പിച്ച് പാറിപ്പറക്കുന്നതെങ്ങോട്ട്?
പാടത്തെ നെൽക്കതിർ കൊത്താനോ?
വാഴപ്പഴം കൊത്തിത്തിന്നാനോ?
പറന്നു താഴോട്ട് പോരാമോ
എന്നോടൊപ്പം കളിക്കാമോ?

നിരഞ്ജന നായർ
സൂര്യകാന്തി വിദ്യാർത്ഥിനി
സിൽവാസ മലയാളം മിഷൻ ഗുജറാത്ത് ചാപ്റ്റർ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content