റീജ ടീച്ചറിൻ്റെ കത്തിനെ കുറിച്ചുള്ള
വിവരണം നന്നായി. അഞ്ചൽ ഓട്ടക്കാരൻ മുതൽ കത്തുകളുടെ ചരിത്രം അവതരിപ്പിച്ചു.വിശേഷാൽ
ഒരു അച്ഛൻ തൻ്റെ മകൾക്ക് അയച്ച കത്ത് കുട്ടികൾ അറിയേണ്ടത് തന്നെ.ഏറേ പ്രസിദ്ധമാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ ശ്രീ സുകുമാർ അഴീക്കോട് അവർകൾക്ക് അയച്ച കത്ത് അതും സൂചിപ്പിച്ചു ഉത്തമം തുടർന്നും ക്ലാസ്സുകൾ അയക്കുക.അഭിനന്ദനങ്ങൾ