വെട്ടം

സങ്കടായ സങ്കടൊക്കെ
മൺകുടത്തിലാക്കീട്ട്
ലോകായ ലോകോക്കെ
കൺതുറന്നു കാണുവിൻ
ചുറ്റോട് ചുറ്റിലുമങ്ങനെ
കൺതുറന്നു കാണുമ്പോ .
ഉള്ളിന്റെ ഉള്ളില് വെട്ടം
പൂപോലെ നിറയൂലോ
ഉള്ളിന്റെ ഉള്ളില് വെട്ടം
നിലാവായി നിറയൂലോ..

കൃഷ്ണ കുമാർ. എ. കെ

1 Comment

Riyas December 10, 2021 at 3:09 am

നല്ല വരികൾ 👍👍👏👏

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content