എന്റെ നാട്
ഭാരതം എന്നൊരു നാട്ടില്‍
കേരളമെന്നൊരു നാടുണ്ടേ
കുന്നും മലകളും നിറഞ്ഞൊരു നാട്
തോടും പുഴകളും ഒഴുകും നാട്
പൂക്കളും കായ്കളും നിറഞ്ഞു നില്ക്കും
പച്ചവിരിച്ചൊരു പൊന്‍ നാട്
കേരം തിങ്ങിയ നാടാണല്ലോ
എന്തൊരു സുന്ദരമെന്‍ നാട്

പ്രീതിക. എസ്, ക്ലാസ്സ്: മൂന്ന് മലയാളം മിഷന്‍, ഖത്തര്‍