എന്റെ മോഹം
മലയാളം ക്ലാസില്‍ ഒന്നാമതെത്തുവാൻ
അതിയായി ആശിക്കുന്നുണ്ടു ഞാനും
മലയാളം മാഷ് പഠിപ്പിക്കുന്നതെല്ലാം
തെറ്റാതെ നോക്കാൻ ശ്രമിക്കും ഞാനും
രാവിലെ എഴുന്നേറ്റ് പുസ്തകം നോക്കുമ്പോൾ
മുൻപേ പഠിച്ചത് ഓർമ്മയില്ല
പിന്നെയും പിന്നെയും ഓർത്ത് പഠിക്കുമ്പോൾ
പാഠങ്ങൾ ഒക്കെ മനസ്സിലാകും
വലുതായി കഴിയുമ്പോൾ മലയാളം വിഷയത്തിൽ
പാഠം പഠിപ്പിക്കാൻ എന്റെ മോഹം
മലയാളപാഠം പഠിപ്പിക്കാൻ എന്റെ മോഹം
ദർശന മനോജ്
നീലക്കുറിഞ്ഞി
താമ്പരം മേഖല
കേരള സമാജം