മസിനഗുഡിയിലെ സഹ്യപുത്രൻ

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

തമിഴ്‌നാട്ടിലെ മസിനഗുഡിയിലെ സഹ്യപുത്രന്റെ ദുരന്തവാർത്ത അറിഞ്ഞപ്പോൾ മനംനൊന്ത് കുറിച്ച കവിത. മലയാളം മിഷൻ തെലുങ്കാന ചാപ്റ്റർ ചെയർമാൻ ശ്രീ. എം.എം. എബ്രഹാം രചന നിർവ്വഹിച്ച കവിത ആലപിച്ചിരിക്കുന്നത് ശ്രീ. ജിജീഷ് നമ്പ്യാർ ആണ്.

 

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content