ഒരു പുതുവത്സര പ്രതീക്ഷ

കോവിഡ് മഹാമാരിയുടെ കെടുതിയിൽ വലയുമ്പോൾ പുതുവത്സര പ്രതീക്ഷകളുടെ ഒരു കവിത എഴുതി പാടുകയാണ് ചെന്നൈ സ്വദേശിനിയായ വൈഷ്ണവി. വൈഷ്ണവി തമിഴ്‌നാട് ചാപ്റ്ററിലെ താമ്പരം മലയാളം മിഷൻ പഠനകേന്ദ്രത്തിലെ നീലക്കുറിഞ്ഞി വിദ്യാർത്ഥിനിയാണ്.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content