ഡോറീന്റെ ചിത്രങ്ങൾ

അമേരിക്കയിലെ ഇല പൊഴിയും കാലത്തെ അനുബന്ധിച്ചു വരച്ച ഒരു ചിത്രവും കേരളപ്പിറവി ആശംസയുടെയും പോസ്റ്റർ ചിത്രങ്ങൾ കാണാം. യുഎസ്എ കണക്ട്കട്ട് സോണിൽ നിന്നും മലയാളം മിഷൻ വിദ്യാർത്ഥിനിയായ ഡോറീൻ നൈസ് ആണ് ചിത്രങ്ങൾ വരച്ചത്.

0 Comments

Leave a Comment

FOLLOW US