പദപരിചയം – അമ്മ

ഈ പംക്തിയിൽ: മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ, ഫ്രെഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, റഷ്യൻ, പോർച്ചുഗീസ്, ഹംഗേറിയൻ, ചെക്ക്, ക്രോയേഷ്യൻ, പോളിഷ്, ജാപ്പനീസ്, അറബി എന്നീ ഭാഷകളിലെ ആയിരക്കണക്കിന് വാക്കുകൾ ഭാഷാസ്നേഹികൾ ഈ അക്ഷരമുറ്റത്ത് കണ്ടെത്തും.

ജർമ്മൻ, ഫ്രെഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ് എന്നീ അഞ്ചു ഭാഷകളിലെ നാമരൂപങ്ങൾ ലിംഗ പ്രാധാന്യമുളളവയാണ്. അതുകൊണ്ട് ഈ ഭാഷയിലെ വാക്കുകൾക്കു മാത്രമേ ലിംഗവ്യത്യാസം രേഖപ്പെടുത്തിയിട്ടുളളു.

ലിപിവ്യത്യാസമുളള മലയാളം, ഹിന്ദി, റഷ്യൻ, ജാപ്പനീസ്, അറബി എന്നീ ഭാഷകളിലെ വാക്കുകൾക്കുമാത്രമേ സ്വനലിപിയിലുളള ഉച്ചാരണം രേഖപ്പെടുത്തുന്നുളളു.

ആന്റെണി പുത്തൻപുരയ്ക്കൽ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content