‘ചാർളി ചാപ്ലിൻ’ എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മുഖത്ത് ഒരു ചിരി വിടരാറുണ്ട്. ലോക പ്രശസ്‌ത ഹാസ്യ കലാകാരനായ ജീവിതം എന്നാൽ അത്ര ഹാസ്യാത്മകമായിരുന്നില്ല. കയ്‌പേറിയ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് ചാപ്ലിൻ എഴുതിയിട്ടുണ്ട്. ‘എന്റെ ആത്മകഥ (My Autobiography)’ എന്ന ചാപ്ലിന്റെ ആത്മകഥ ഈ ലക്കത്തിൽ കൂട്ടുകാർക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് ഗൗരി ജയചന്ദ്രൻ. തിരുവനന്തപുരം പട്ടം മോഡൽ ഗേൾസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഗൗരി.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content