തയ്യാറാക്കിയത്


അനസ്
മൂന്നാം ക്ലാസ്
എൽഎംഎസ് എൽപിഎസ് മുട്ടക്കാട്
തിരുവനന്തപുരം

 

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് അനസ്‌. മുട്ടയ്ക്കാട് എൽ. എം. എസ്. എൽ.പി. സ്ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കൻ ചിത്രം വരയിലും കരകൗശല നിർമ്മാണത്തിലും കഥയെഴുത്തിലും കവിതയെഴുത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്കൂൾ വിക്കിയിൽ അനസിന്റെ നാടുകാണൽ എന്ന കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019ലെ ശലഭമേളയിൽ കഥാരചനയിലും കവിതാ രചനയിലും സമ്മാനങ്ങൾ നേടിയിരുന്നു. കൊറോണക്കാലമായതുകൊണ്ട് വീട്ടിലിരുന്നു മുഷിയാതിരിക്കാൻ യൂടൂബ് ചാനലിലൂടെ കൂട്ടുകാരോട് സംവദിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ.

8 Comments

Prabhas August 31, 2020 at 6:37 am

നന്നായിട്ടുണ്ട്. കൊച്ചുമിടുക്കൻ…👍

MOHAMMED SAEED August 31, 2020 at 8:31 am

അനസിന്റെ അവതരണം നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് കലാവിരുതുകൾ അവതരിപ്പിക്കാൻ അനസ് മോന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

RUBAN RG August 31, 2020 at 9:35 am

പ്രിയപ്പെട്ട അനസ് മോന് ഒരുപാട് ആശംസകൾ…😍😍

Shyni Shaji August 31, 2020 at 6:14 pm

Great..all my wishes and prayers

Suryadas September 1, 2020 at 4:40 pm

അനസിന്റെ വീഡിയോകൾ വളരെ മനോഹരമാണ് . ഓരോന്നും വളരെയധികം മെച്ചെട്ടിരിക്കുന്നു. അവന്റെ അധ്യാപികയെന്ന നിലയിൽ വളരെ അഭിമാനം തോന്നുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

VishnuSwaralaya September 1, 2020 at 6:23 pm

ഇങ്ങനെയാണ് മോനേ ലോക പ്രശസ്തമായ tom and jerry യും മറ്റു കാർട്ടൂണുകളും പണ്ട് കാലങ്ങളിൽ കലാകാരന്മാർ വരച്ചു ചെയ്തിട്ടുള്ളത്. ഓരോ വരകൾ കൊണ്ട് മനുഷ്യരെ ചിരിപ്പിച്ച ആ കലാകാരന്മാരെ നമ്മൾ എത്ര പുകഴ്ത്തിയാലും മതിയാവില്ല. അനസ് മോന്റെ അവതരണം കൂടുതൽ ഇഷ്ട്ടപ്പെട്ടു. കൊച്ചു കൂട്ടുകാർക്ക് ഒരുപാട് ഉപയോഗപ്രദമായ വീഡിയോ ആണ്. മോന് എല്ലാവിധ ആശംസകളും നേരുന്നു. ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

Shemeershamsali September 1, 2020 at 6:54 pm

Nannayi avatharippichu.super…super.. .anas monea . Ansmontea kalaviruthukal eniyum eniyum porattea oronoronayi .adutha vedio ennanu ?…

Shemeershamsali September 1, 2020 at 6:59 pm

Nannayi avatharippichu anasmonea .. super…super ..eniyum montea Oro kalaviruthukalum ..cheythu kanikku..ennanu adutha vedio ?

Leave a Comment

FOLLOW US