നവിമുംബൈയിലെ കുട്ടികളുടെ ലോക്ക്ഡൗൺ വിശേഷങ്ങൾ

ഈ ലോക്ക്ഡൗൺ കാലത്ത് കഥയും കവിതയും ചെടിവളർത്തലും യോഗയുമായി നവിമുംബൈ മലയാളി സമാജത്തിലെ മലയാളം മിഷൻ വിദ്യാർത്ഥികൾ. വീഡിയോസ് കാണാം.

‘ഓർക്കുന്നു ഞാനെന്റെ ബാല്യകാലം’ കവിതയുമായി അനശ്വര എ എസ്

ഗ്രീക്ക് സാഹിത്യത്തിലെ പ്രോമിത്യൂസിന്റെ കഥയുമായി ദിയ

ചിരട്ടയിൽ പയർകൃഷിയുമായി ഒരു മിടുക്കൻ

ഇനി ഒരു പ്രാർത്ഥനാ ഗാനം കേൾക്കാം

യോഗാചാര്യനായി വരുൺ സതീഷ്

0 Comments

Leave a Comment

FOLLOW US