ലോക് ഡൗൺ കാല ചിത്രങ്ങൾ
ലോക് ഡൗൺ കാരണം വെറുതേ ഇരുന്നു മുഷിഞ്ഞോ കൂട്ടുകാരേ…
ഇതാ മുംബൈയിലെ കാമോത്തെ മലയാളം മിഷൻ പഠനകേന്ദ്രത്തിലെ പഠിതാക്കളായ ചങ്ങാതിമാർ വരച്ച ലോക് ഡൗൺ കാല ചിത്രങ്ങളും കുറച്ച് കരകൗശല വസ്തുക്കളും കാണാം.
ഇതു പോലെ നിങ്ങളും വീട്ടിലിരിപ്പു ദിനങ്ങൾ ക്രിയാത്മകമായി ചെലവഴിക്കാനുള്ള വഴികൾ കണ്ടെത്തിക്കോളൂ. എന്നിട്ടത് പൂക്കാലത്തോട് പങ്കു വച്ചോളൂ…
കൃതിക് ഗോകുൽദാസ്
ദിൽന രഘുവരൻ
സുദിക്ഷ നായർ
സഹർഷ് നായർ
അവന്തി പ്രകാശ് പണിക്കർ
സ്‌മൃതി സത്യൻ
ശിവാനന്ദ ദിലീപ്
അക്ഷയ അജിത്കുമാർ
കൃഷ്‌ണേന്ദു രാജേഷ്
ആനന്ദ് മോഹൻദാസ്
അനിരുദ്ധ് എസ് നായർ
ആരതി പ്രകാശ്
രാഹുൽ ശ്രീകാന്ത്