അന്നന്ന്

കൈവിട്ടുപോയിന്നലെ കൈപ്പാങ്ങിലല്ല നാളെ
കൈക്കൂട്ടിലൊതുങ്ങുന്നൊരിന്നുമാത്രമേ സ്വന്തം
ആകയാലൊഴികഴിവിനു പ്രസക്തിയില്ല
അന്നന്നു ചെയ്യേണ്ടവയന്നന്നു ചെയ്‌തേ പറ്റൂ…

ഉണ്ണിവാരിയത്ത്
മുംബൈ

0 Comments

Leave a Comment

FOLLOW US