അമ്മ കവിത
(നാടകം)

മുംബൈയിലെ താരാപ്പൂർ മലയാളം സമാജവും മലയാളം മിഷനും ചേർന്നൊരുക്കിയ ‘അമ്മ കവിത’ എന്ന നാടകം. താരാപ്പൂർ മലയാളം മിഷൻ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, താരാപ്പൂർ സമാജം പ്രവർത്തകർ എന്നിവരാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്‌.

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content