അമേയയുടെ വരകൾ

താക്കുർലി DKS മലയാളം മിഷൻ കേന്ദ്രത്തിൽ പഠിക്കുന്ന ഒന്നാം വർഷം കണിക്കൊന്ന വിദ്യാർത്ഥിനിയായ അമേയ വരച്ച ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. 3 വയസ്സ് മുതൽ അമേയ ചിത്രങ്ങൾ വരച്ചു തുടങ്ങി. വരച്ച അനേകം ചിത്രങ്ങളിൽ ചിലത് മാത്രമാണ് ഇവ.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content