തിടമ്പേറ്റ്

ബംഗലൂരുവിൽ നമ്മൾ
താമസിക്കും ഫ്ലാറ്റിന്റെ
സമീപം വൈകും വരെ
മണ്ണുമാന്തിയിരുന്ന
ജേ.സീ.ബി രാത്രിക്കാണാം
അമ്പലത്തിൽ ചെന്നിട്ട്
തുമ്പിക്കൈ ഒതുക്കീട്ട്
തിടമ്പ് പിടിച്ചോനെ
മസ്തകത്തിലേറ്റീട്ട്
ടയറിൽ ഉരുളുന്നു!
പ്രമോദ് കെ എം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content