പൊന്നുണ്ണിക്കായ്…
——————
അമ്മതന്നുണ്ണി-
ക്കറിവുനേടാൻ
കുഞ്ഞിക്കയ്യിലോ
കുഞ്ഞുണ്ണിക്കവിത.

കുഞ്ഞിക്കണ്ണിൽ
വിരിഞ്ഞു കൗതുകം
ആടുന്നു പാടുന്നു
കൂടെയക്ഷരങ്ങൾ.

മലകളും പുഴകളും
പൂക്കളും കിളികളും
തീർക്കും വലിയൊരു
വായന ലോകമുണ്ണിക്കായ് !

സ്മിത എസ് നായർ,
മലയാളം മിഷൻ അദ്ധ്യാപിക
ഉമർഗാവ്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content