സ്‌ക്രീൻ അഡിക്ഷൻ – 2

ഴിഞ്ഞ ലക്കത്തിലെ (സ്‌ക്രീൻ അഡിക്ഷൻ – 1) എപ്പിസോഡിൽ എന്താണ് സ്‌ക്രീൻ അഡിക്ഷൻ എന്നതിനെ പറ്റിയാണ് പ്രതിപാദിച്ചത്. ഈ ലക്കത്തിൽ കുട്ടികളിലെ സ്‌ക്രീൻ അഡിക്ഷൻ എങ്ങനെ പരിഹരിക്കാം എന്നതിനെ പറ്റി അറിയാം…

 

സന്തോഷ് ശിശുപാൽ

സന്തോഷ് ശിശുപാൽ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. 2001 മുതൽ പത്ര പ്രവർത്തന രംഗത്തുണ്ട്. കഴിഞ്ഞ 12 വർഷമായി മനോരമ ആരോഗ്യം മാഗസിനിൽ എഡിറ്റോറിയൽ ബോർഡ്‌ അംഗവും ഇപ്പോൾ മാഗസിന്റെ സീനിയർ എഡിറ്ററായും പ്രവർത്തിക്കുന്നു. മടിവേണ്ട ഒന്നാമനാകാം, ഇഷ്ട ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാം, പ്രമേഹം: ഹൗ ടു ലിവ് വിത് ഡയബറ്റിസ് എന്നീ മലയാളത്തിലെ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവാണ്. കള്ളക്കണ്ണാടി എന്ന കവിതാസമാഹരവും രസവും രസസിദ്ധാന്തവും (പഠനം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

1 Comment

Sreeja May 22, 2019 at 6:23 am

വളരെ ഉപകാരപ്രദമായ വിവരണം.

Leave a Comment

FOLLOW US