പൂക്കാലത്തിന്റെ കുഞ്ഞു കൂട്ടുകാർക്ക് വേണ്ടി ഇത്തവണ ഒരു പുതിയ പംക്തി തുടങ്ങുന്നു. ‘പ്രചോദന കഥകൾ’. സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് സ്വാധീനം ചെലുത്താൻ കഴിയുന്ന തരത്തിൽ സ്വന്തം ജീവിതത്തിൽ വിജയം നേടിയവരെ പരിചയപ്പെടുന്നതാണ് പ്രചോദന കഥകൾ. കൂട്ടുകാർക്ക് വേണ്ടി അരുണയാണ് ഇത് അവതരിപ്പിക്കുന്നത്.