ബേപ്പൂർ സുൽത്താൻ

ബഷീറിനെ കൂട്ടുകാർ വായിച്ചിട്ടുണ്ടാവില്ലേ? മലയാളം ക്ലാസുകളിൽ ഇതിനോടകം ബഷീറിന്റെ ഏതെങ്കിലുമൊക്കെ കൃതികളെ കുറിച്ച് പഠിച്ചിട്ടുണ്ടാവില്ലേ? ജനുവരി 19 ബഷീറിന്റെ ജന്മദിനമാണ്. ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി കണ്ടു നോക്കൂ.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.എ. റഹ്മാൻ മലയാളത്തിൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ബഷീർ ദ മാൻ. 1987 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടി. 1988-ലെ ദേശീ­യ അ­വാർഡ്, ഫിലിം ക്രി­ട്ടി­ക്സ് അ­വാർ­ഡ് എന്നീ പുരസ്കാരങ്ങളും ഈ ഡോക്യുമെന്ററി നേടി.

0 Comments

Leave a Comment

FOLLOW US