പദപരിചയത്തിൽ ഇക്കുറി ഒരു പ്രശ്നോത്തരിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം എഴുതുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്ന കൂട്ടുകാർക്കു വേണ്ടിയാണ് ഈ പ്രശ്നോത്തരി. മലയാളം മിഷന്റെ കണിക്കൊന്ന വിദ്യാർത്ഥികൾക്ക് ഇത് പരിചയമുണ്ടാവും .
താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ഓരോ നിരയിലും ചേരാത്തത് കണ്ടു പിടിക്കണം.