”വിദേശത്ത് ചെന്നപ്പോഴാണ് അവരവരുടെ ഭാഷയിലൂടെയാണ് നമ്മൾ വളരേണ്ടതെന്നും അതാണ് നമ്മളെ നിർഭയരാക്കുന്നതെന്നും ഞാൻ തിരിച്ചറിഞ്ഞത്. ഫ്രഞ്ചുകാരും അറബികളും ആഫ്രിക്കക്കാരുമായ പല ദേശക്കാർ അവരവരുടെ ഭാഷകളിൽ തികഞ്ഞ അഭിമാനബോധമുള്ളവരാണ്. ഈ അഭിമാനബോധമാണ് നമുക്ക് ഇടക്കാലത്ത് നഷ്ടമായത്. നമ്മുടെ ഭാഷയെ കുറിച്ച് നമുക്ക് തന്നെ അപകർഷതയുണ്ടായത് ഇത് വഴിയാണ് ” എന്റെ മലയാളത്തിൽ സംവിധായകനും മുൻ എംഎൽഎയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനുമായ പി ടി കുഞ്ഞു മുഹമ്മദ് ഭാഷ എങ്ങനെയാണു അദ്ദേഹത്തെ തന്നെ രൂപപ്പെടുത്തിയത് എന്ന് സംസാരിക്കുന്നു.

 

0 Comments

Leave a Comment

FOLLOW US