മുറി എന്ന പദം കൂട്ടുകാർക്കൊക്കെ പരിചയമുള്ളതല്ലേ? നിത്യേന നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്ക്. ‘ ആ മുറിയിലേക്ക് പോകൂ.. ആശുപത്രിയിൽ എത്രാമത്തെ മുറിയിലാ കിടക്കുന്നത്? ആ മുറിയൊന്ന് അടിച്ചുവാരണേ ‘ഇങ്ങനെ എത്രയോ സന്ദർഭങ്ങൾ. എന്താണ് ഈ മുറി എന്ന വാക്കിന്റെ അർത്ഥം? മുറിയുമായി ചേർത്ത് പറയുന്ന മറ്റ് പ്രയോഗങ്ങൾ എന്തെല്ലാം? കവയിത്രിയും മലയാളം മിഷൻ ബാംഗ്ലൂർ കോർഡിനേറ്ററുമായ ബിലു സി നാരായണൻ സംസാരിക്കുന്നു.

1 Comment

Jayachandran Palath October 26, 2018 at 6:43 am

Nicely explained.

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content