ഭാഷയാണ് മനുഷ്യൻ. ഒരു കുഞ്ഞ് ജനിച്ചു വീഴുന്നത് ഭാഷയിലേക്കാണ്. അഥവാ കുഞ്ഞ് ഭാഷയിലേക്കാണ് പ്രവേശിക്കുന്നത് എന്ന് പറയാം. ഭാഷയിലൂടെയുള്ള ഒരാളുടെ മുന്നോട്ട് പോക്കിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? ഭാഷ എങ്ങനെയാണ് നമ്മളെ രൂപപ്പെടുത്തുന്നത്? ചെറുകഥാകൃത്തും മാധ്യമ പ്രവർത്തകനുമായ സി.അനൂപ് സംസാരിക്കുന്നു.

0 Comments

Leave a Comment

FOLLOW US