Ramachandran Mancharambath
September 26, 2018 at 2:56 am
മാളു വര നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..!!!
ശ്രീനന്ദന സന്തോഷ് ബാബു, മുംബൈ മലയാള ഭാഷാ പ്രചാരണ സംഘം ബോറിവലി ഈസ്റ്റില്‍ നടത്തുന്ന മലയാളം മിഷന്‍ ക്ലാസ്സിലെ ആമ്പല്‍ വിദ്യാര്‍ഥിയാണ്. മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ്, സെന്‍റ് ജോണ്‍സ് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക, മലയാളം മിഷന്‍ അദ്ധ്യാപികയുമായ റീന സന്തോഷ് ബാബുവിന്‍റെ മകളാണ്.