മലയാളം മിഷന്‍ കല്‍പ്പാക്കം മേഖല
പ്രവേശനോത്സവം 2018

ഈ വര്‍ഷത്തെ മലയാളം മിഷന്‍ കല്‍പ്പാക്കം മേഖല പ്രവേശനോത്സവം അണുപുരത്തേയും കല്‍പ്പാക്കത്തേയും രക്ഷിതാക്കളുടേയും കുട്ടികളുടേയും സാന്നിദ്ധ്യത്തില്‍ പ്രിന്‍സിപ്പല്‍ വിശാല ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലയാള സാംസ്‌കാരിക വേദി അധ്യക്ഷന്‍ മാധവന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മേഖലാ കണ്‍വീനര്‍ സുജികുമാര്‍, കോര്‍ഡിനേറ്റര്‍ സോമരാജ്, പ്രധാനാധ്യാപിക പത്മ ശശികുമാര്‍, മലയാള സാംസ്‌കാരിക വേദി കാര്യദര്‍ശി പ്രജീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

0 Comments

Leave a Comment

FOLLOW US