ഉത്രാടപ്പൂനിലാവ്‌ – പാട്ടോർമകളുമായി ഗായിക പുഷ്പാവതി

ഓണം പലർക്കും പല തരത്തിലുള്ള അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. മുതിർന്ന തലമുറക്ക് ഓണം ഓർമ്മകളാണെങ്കിൽ കുട്ടികൾക്ക് കൂട്ടംകൂടി നടക്കലാണ് പൂക്കളമൊരുക്കലാണ്, സദ്യയുണ്ണലാണ്, അങ്ങനെ പലതുമാണ്. ചലച്ചിത്ര ഗായികയായ പുഷ്പാവതിക്ക് ഓണം പാട്ടോർമ്മകൾ കൂടിയാണ്. പൂക്കാലത്തിന്റെ ഈ ലക്കത്തിൽ കുട്ടിക്കാലത്തെ ഓണം ഓർമ്മകളെ ചില പാട്ടുകളിലൂടെ പങ്കു വക്കുകയാണ് ഈ ഗായിക.

1 Comment

Bindu Jayan October 13, 2018 at 5:38 am

പുറകോട്ടു പോകുംതോറും

നല്ലോർമകൾ

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content