കവയിത്രിയും മലയാളം മിഷന്റെ ബാംഗ്ലൂർ കോഡിനേറ്ററുമായ ബിലു സി.നാരായണനെ പൂക്കാലം വായനക്കാർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. പദപരിചയത്തിൽ ബിലു ‘കള്ളപ്പറ ‘ എന്ന വാക്കിനെ കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. കള്ളം എന്താണെന്ന് നമുക്കറിയാം. പറ എന്താണെന്നും കൂട്ടുകാർക്കറിയാമല്ലോ? അപ്പോൾ എന്താകും കള്ളപ്പറ? ബിലു പറയുന്നത് കേട്ടു നോക്കൂ ..

1 Comment

bindu jayan September 5, 2018 at 6:37 pm

ഈ ഈണം തന്നെ നമ്മുടെ സ്വന്തം
കള്ളപ്പറയും ചെറുനാഴിയും
എള്ളോളമില്ല പൊളിവചനം

thanks bilu

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content