ചലച്ചിത്ര സംവിധായകനും സ്കൂൾ അധ്യാപകനുമായ ടി. ദീപേഷ് ‘എന്റെ മലയാളത്തിൽ ‘ സംസാരിക്കുന്നു ”നമ്മുടെ ഹൃദയത്തിലെ സ്നേഹവും സൗഹാർദ്ദവും പ്രകടമാകുന്നത് ഭാഷയിലൂടെയാണ് ,അഥവാ ഭാഷ നമ്മുടെ ഉള്ളിലെ ഇഷ്ടങ്ങളെ വെളിപ്പെടുത്തുന്നു. ” ഈ വർഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിന് സംസ്ഥാന അവാർഡ് നേടിയ ദീപേഷ് തുടർന്നു പറയുന്നത് കേൾക്കൂ..

0 Comments

Leave a Comment

FOLLOW US