അക്ഷരചക്രം

 

 

 

 

ഇവിടെ ഒരു അക്ഷരവും 8 ചോദ്യങ്ങളും കൊടുത്തിരിക്കുന്നു. എല്ലാ ചോദ്യങ്ങളുടെയും ഉത്തരം മൂന്ന് അക്ഷരങ്ങളുള്ളതും മൂന്നാമത്തെ അക്ഷരം ‘വ’ ആയിട്ടുള്ളതുമായ ഒരു വാക്ക് ആണ്. ഉത്തരത്തിലെ ആദ്യ അക്ഷരവും കൊടുത്തിട്ടുണ്ട്. വാക്കു കണ്ടുപിടിച്ച് കൂട്ടുകാര്‍ ഈ പോസ്റ്റിനു താഴെ കമന്റായി ഇടുമല്ലോ…

 

 

 

 

1. WTO (വേൾഡ് ട്രേഡ് ഒാർഗനൈസേഷൻ)യുടെ ആസ്ഥാനം?
2. കാനഡയുടെ തലസ്ഥാനം?
3. കേരളത്തിൽ മെട്രോ റെയിൽ ബന്ധിപ്പിക്കുന്ന രണ്ടു സ്ഥലങ്ങളിലൊന്ന്?
4. രാജഭരണകാലത്ത് തിരുവിതാംകൂറിലെ പ്രധാനമന്ത്രിമാരെ വിളിക്കുന്ന പേര് ?
5. വയനാട് ജില്ലയിൽ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ഈ ദ്വീപ് ?
6. പക്ഷിയുടെ മറ്റൊരു വിളിപ്പേര് ?
7. ജലം ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ് ?
8. ഇന്ത്യയുടെ ദേശീയ മൃഗം?

 

 

4 Comments

Hrudya nair May 19, 2018 at 6:48 am

1. ജനീവ
2. ഒട്ടാവ
3. ആലുവ
4. ദളവ
5. കുറുവ
6. പറവ
7. ഉറവ
8. കടുവ

Bindu July 19, 2018 at 6:29 pm

1. ജനീവ
2. ഒട്ടാവ
3. ആലുവ
4. ദളവ
5. കുറുവ
6. പറവ
7. ഉറവ
8. കടുവ

Jaya Kurup July 21, 2018 at 5:57 pm

Nice way to educate Children. It increases general Knowledge too

Jaya Kurup July 21, 2018 at 6:01 pm

Nice way to teach Children. It helps to increase General Knowledge too

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content