[vc_row][vc_column][vc_column_text]പദപരിചയം ഇക്കുറി അക്ഷരപരിചയമാണ്. മനോഹരങ്ങളായ കുട്ടിക്കവിതകൾ കോർത്തിണക്കി അക്ഷരങ്ങളെ പരിചയപ്പെടുത്തുന്നത് വട്ടപറമ്പിൽ പീതാംബരൻ മാസ്റ്റർ. മലയാളം മിഷന്റെ പാഠശാലയിലെ കുട്ടികൾക്ക് ഈ പഠനരീതി പരിചയം ഉള്ളതായിരിക്കില്ലേ? അദ്ധ്യാപകർക്കും കുട്ടികൾക്കും ഓർത്തു വക്കാൻ നല്ല കുറച്ച് കുട്ടിക്കവിതകളുണ്ട്. തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ കുട്ടികളും അദ്ധ്യാപകരുമാണ് ഈ അക്ഷര പഠനസംഘത്തിലുള്ളത്.[/vc_column_text][vc_video link=”https://youtu.be/KW-59KnYzhg”][/vc_column][/vc_row]

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content