ഞാനാര് ?

1. നാല് കാലുണ്ട്, ആനയല്ല
എന്നിലിരിക്കാം
ഞാൻ ആമയല്ല.
വാലില്ല എനിക്ക്,
ഞാൻ വീഴില്ല പറയൂ
രണ്ട് കയ്യുള്ള ഞാനാര്?

2. ഐസിലാണെൻറ വാസം
ഐസ്ക്രീമല്ല എന്റെ ഭക്ഷണം
ചിറകുണ്ട് പക്ഷേ പറക്കില്ല
വെള്ളയും കറുപ്പും എന്റെ നിറം

3. എല്ലാവരുടെ ഉള്ളിലും ഞാനുണ്ട്.
സ്നേഹം വരുമ്പോൾ എന്നെ ഉപയോഗിക്കും,
അടയാളമായി. പിടികിട്ടിയോ എന്നെ?

4. ഉറുമ്പുകൾക്കിഷ്ടം എന്നെ
വെളുത്തിട്ടാണ് ഞാൻ
അധികം കഴിച്ചാൽ കേടാണ്
മധുരം വിളമ്പും ഞാനാര്?

5. അയയിൽ തൂങ്ങിക്കിടക്കും
ഉണങ്ങുന്തോറും നനയും ഞാനാര്?

സമാഹരണം : ലക്ഷ്മി, തിരുവനന്തപുരം

ഉത്തരങ്ങൾക്കായി താഴെ ക്ലിക്ക് ചെയ്യുക

ഉത്തരങ്ങൾ

 

 

0 Comments

Leave a Comment

FOLLOW US