കേരളത്തിന്റെ സ്ത്രീ ചരിത്രത്തെ കുറിച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഗീത എഴുതിയ പുസ്തകമാണ് പെൺകാലങ്ങൾ. മുഖ്യധാരാ ചരിത്രം രേഖപ്പെടുത്താതെ പോയ പെൺജീവിതങ്ങളെയും അനുഭവങ്ങളെയുമാണ് ഈ പുസ്തകം തുറന്നു കാട്ടുന്നത്. എങ്ങനെയാണ് ഇതുപോലൊരു പുസ്തകം തന്റെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ഊർജമായതെന്ന് വിവരിക്കുകയാണ് സാമൂഹ്യ പ്രവർത്തകയായ മാഗ്ലിൻ പീറ്റർ.മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സമഗ്രമായ മക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മാഗ്ലിൻ കേരളത്തിലെ കരുത്തുറ്റ ഒരു പെൺസാന്നിധ്യമാണ്.

0 Comments

Leave a Comment

FOLLOW US