ഒരു പൂച്ച കേന്ദ്രകഥാപാത്രമാകുന്ന ഈ സിനിമ ജയിൽ ചാടുന്ന ഒരു പരിസ്ഥിതി പ്രവർത്തകന്റെ കഥ പറയുന്നു. പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ആഴമുള്ള ബന്ധത്തിലേക്കാണ് ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.2015ലെ മികച്ച ബാല ചിത്രത്തിനുള്ള അവാർഡ് ഈ സിനിമക്കായിരുന്നു. അങ്കുരത്തിൽ അഭിനയിച്ച മാസ്റ്റർ അദ്വൈത് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി. താൻ ജീവിക്കുന്ന ചുറ്റുപാടിനോട് അടുത്തിടപഴകുന്ന കുട്ടിയാണ് അങ്കുരത്തിലെ നായകൻ.[/vc_column_text][vc_video link=”https://youtu.be/7dv5tvK6esk”][/vc_column][/vc_row]