മറുനാടൻ മലയാളിയായ മീന ടീച്ചർ മലയാള ഭാഷയുടെ വഴികളിലേക്ക് താൻ എങ്ങനെ നടന്നെത്തി എന്ന് വിശദീകരിക്കുന്നു. തനിക്ക് അമ്മയോട്‌ സംസാരിക്കാനുള്ള ഭാഷയായിരുന്നു മലയാളമെന്ന് ടീച്ചർ പറയുന്നു. ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും വായിച്ചപ്പോഴുണ്ടായ  അനുഭവവ്യത്യാസത്തെക്കുറിച്ച് ടീച്ചർ പറയുന്നത് കേൾക്കുക തന്നെ വേണം. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് വിഭാഗത്തിന്റെ മേധാവിയാണ്  മീന ടി.പിളള.

0 Comments

Leave a Comment

FOLLOW US