നമ്മുടെ ഭാഷ നമ്മുടെ അമ്മയാണ്. നമ്മുടെ അനുഭവങ്ങൾ, അനുഭൂതി, ചിന്ത ഇതെല്ലാം ഭാഷയിലൂടെയാണ് സാധ്യമാവുന്നത്. മലയാളം നമ്മുടെ ഭാഷ.. മലയാളം എന്നാൽ നമ്മൾ തന്നെയാണ്. മലയാളിക്ക് അവരുടേതായ ഭാഷ, സംസ്കാരം, ജീവിതരീതി, ആചാര ഉപചാരങ്ങൾ ഇങ്ങനെ പലതുമുണ്ട്. ഇതെല്ലാമാണ് നമ്മൾ, അഥവാ മലയാളി രൂപമെന്നാൽ ഇതെല്ലാമാണ്. സംസാരം സാധ്യമാക്കുന്നതിനപ്പുറത്തേക്ക് ഭാഷ എന്തൊക്കെയാണെന്ന് പൂക്കാലത്തോട് പറയുന്നത് എഴുത്തുകാരനും ചിന്തകനും സാമൂഹ്യ നിരീക്ഷകനുമായ എം എൻ കാരശ്ശേരി.

0 Comments

Leave a Comment

FOLLOW US