[vc_row][vc_column][vc_column_text]ജൂത കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ മാർക്ക് ഹെർമൻ സംവിധാനം ചെയ്ത ‘ദ ബോയ് ഇൻ ദി സ്ട്രൈപ്പ്ഡ് പൈജാമസ് ‘ എന്ന സിനിമയാണ് ഇക്കുറി കുട്ടികളുടെ സിനിമയിൽ പരിചയപ്പെടുത്തുന്നത്. ബ്രൂണോ എന്ന ബാലനും ഷ്മുവെൽ ജൂത ബാലനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ഈ സിനിമ. തീർച്ചയായും കൂട്ടുകാർക്ക് ഈ സിനിമ ഇഷ്ടപ്പെടും .