​മാതൃഭാഷയായതു കൊണ്ടല്ല മലയാളത്തെ സ്നേഹിക്കേണ്ടതെന്നു വിദ്യാഭാസ വിചക്ഷണയും സാമൂഹ്യ പ്രവർത്തകയുമായ ജെ .ദേവിക. ജോലി തേടിയും പഠിക്കാനായും പുറം നാടുകളിലേക്ക് പോകുന്നവർ ഒന്നിലധികം ഭാഷകൾ അറിയേണ്ടതുണ്ട്, പഠിക്കേണ്ടതുണ്ട്. പക്ഷെ നമ്മൾ സംസാരിച്ചു തുടങ്ങുന്ന ഒരു ഭാഷയുണ്ടാകും. നമ്മുടെ വേരുകളുമായി നമ്മെ ബന്ധിപ്പിക്കുന്നത് ആ ഭാഷയാകും. ഭാഷയിലൂടെ ഉടലെടുക്കുന്ന ആ ബന്ധമാണ് നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നത്. എന്റെ മലയാളം എന്ന പംക്തിയിൽ ജെ. ദേവിക സംസാരിക്കുന്നു.​

0 Comments

Leave a Comment

FOLLOW US