എന്റെ പുസ്തകം – നിലാവിന്റെ ഭംഗി: പെരുമ്പടവം ശ്രീധരൻ

മലയാളത്തിലെ  നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ്‌ പെരുമ്പടവം ശ്രീധരൻ.1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ 1993-ൽ പുറത്തുവന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവലാണ് മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്.  പെരുമ്പടവം ശ്രീധരന്റെ നിലാവിന്റെ ഭംഗി എന്ന കൃതിയാണ് ഏഴാം  ക്ലാസ്‌കാരിയായ മിഷേൽ എബ്രഹാം കുട്ടികളുടെ പുസ്തകമായി അവതരിപ്പിക്കുന്നത്.​

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content