ഐക്യരാഷ്ട്രസഭയുടെ  നിര്‍ദ്ദേശ പ്രകാരം ഡിസംബർ 10 നാണ് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്. 1948 ഡിസംബർ 10 നാണ് ഐക്യരാഷ്ട്രസഭ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ  മനുഷ്യാവകാശങ്ങൾക്കായി ലോകമെമ്പാടുo നടന്ന പോരാട്ടങ്ങളെ ഓര്‍ക്കുന്നു.

0 Comments

Leave a Comment

FOLLOW US