യുദ്ധം സർവ്വനാശമാണ്. ജനതകളും രാജ്യങ്ങളും സംസ്കാരങ്ങളും യുദ്ധത്താൽ തകർക്കപ്പെടുന്നതെങ്ങനെ എന്നു പ്രതിപാദിക്കുന്ന എത്രയോ സിനിമകളുണ്ട്. യുദ്ധം കുട്ടികളെ എങ്ങനെയാണ് ബാധിക്കുക? യുദ്ധം അവരുടെ ബാല്യങ്ങളിൽ നിന്ന് കവർന്നെടുക്കുന്നതെന്ത്?

ബഹ്മാൻ ഗൊബാദി സംവിധാനം ചെയ്ത ടർട്ടിൽസ് കാൻ ഫ്ലൈ എന്ന ചിത്രം കണ്ടു നോക്കൂ.. ചിത്രത്തെ അവതരിപ്പിക്കുന്നത് എട്ടാം ക്ലാസ്സുകാരി അനന്തര.എസ്

0 Comments

Leave a Comment

FOLLOW US