[/vc_column_text][vc_video link=”https://www.youtube.com/watch?v=7E8TADGNQD4&t=289s”][/vc_column][/vc_row]ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്ന സിനിമയാണ് ഈ ലക്കത്തില്‍ കൂട്ടുകാര്‍ക്കായി പരിചയപ്പെടുത്തുന്നത്. എക്കാലത്തെയും ഏറ്റവും മികച്ച കുട്ടികളുടെ സിനിമകളില്‍ ആദ്യ പത്തെണ്ണത്തില്‍ ഇടംനേടിയ ചിത്രമാണിത്. ഇറാനിലെ സാമൂഹിക അവസ്ഥയെ കുട്ടികളിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍.
അവതാരക അനന്തര.എസ് .