[/vc_column_text][vc_video link=”https://www.youtube.com/watch?v=wemFvnxFSVE”][/vc_column][/vc_row][vc_row][vc_column width=”1/6″ offset=”vc_hidden-xs”][/vc_column][vc_column width=”5/6″ css=”.vc_custom_1489849301610{margin-bottom: 30px !important;}”][/vc_column][/vc_row]”പെറ്റമ്മയും മാതൃഭാഷയും പിറന്ന നാടും ഒന്നാണെന്ന് പഠിപ്പിച്ച സംസ്കാരമാണ് നമ്മുടേത്. കേരളപ്പിറവിക്ക് വളരെ മുന്‍പ് ഈ ഭാഷയ്ക്കും സംസ്കാരത്തിനും പ്രാധാന്യം കിട്ടുന്ന ഒരു ദേശമുണ്ടായിക്കാണാന്‍ എത്രയോ ആഗ്രഹിച്ചു. ഒടുവില്‍ കേരളമെന്ന ദേശമുണ്ടായി. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു. മലയാളം ഔദ്യോഗിക ഭാഷയുമായി. പക്ഷേ ഇപ്പോഴും മലയാളിക്ക് മലയാളത്തെക്കുറിച്ച് അഭിമാനമില്ല.” ഭാഷയെക്കുറിച്ചുള്ള നമ്മുടെ അഭിമാനവും അന്തസ്സും വീണ്ടെടുക്കണമെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ് മലയാളത്തിലെ പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചര്‍