ഇത്തവണ നമുക്ക് കടലാസുകൊണ്ട് മനോഹരമായ ഒരു മയിലിനെ ഉണ്ടാക്കിയാലോ ? അറിയാത്തവർക്കായി ഗൗരി ജയചന്ദ്രൻ തയ്യാറാക്കിയ വീഡിയോ ഒന്നു കണ്ടുനോക്കാം. തിരുവനന്തപുരം പട്ടം മോഡൽ ഗേൾസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഗൗരി.

0 Comments

Leave a Comment

FOLLOW US