അമ്മ കവിത (നാടകം) മുംബൈയിലെ താരാപ്പൂർ മലയാളം സമാജവും മലയാളം മിഷനും ചേർന്നൊരുക്കിയ ‘അമ്മ കവിത’ എന്ന നാടകം. താരാപ്പൂർ മലയാളം മിഷൻ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, താരാപ്പൂർ സമാജം പ്രവർത്തകർ എന്നിവരാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്. Previous Post ഞങ്ങൾ പെൺകുട്ടികൾ പേടിക്കുന്നത് Next Post ആമ്പല്‍ പാഠാസൂത്രണം - 4 0 Comments Leave a Comment Cancel reply