കുട്ടികളിലെ പിടിവാശി എങ്ങനെ പരിഹരിക്കാം ?
പിടിവാശി കാണിക്കാത്ത കുട്ടികൾ ഇല്ലെന്ന് തന്നെ പറയാം. അധികമായാൽ അമൃതും വിഷമാണെന്ന് പറയണ്ടല്ലോ. പിടിവാശി കൂടതലായ കുട്ടികളിലെ ഈ നിർബന്ധിത ബുദ്ധി എങ്ങനെ മാറ്റാമെന്ന് ഈ ലക്കത്തിലൂടെ നമുക്ക് അറിയാം….

സന്തോഷ് ശിശുപാൽ
സന്തോഷ് ശിശുപാൽ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. 2001 മുതൽ പത്ര പ്രവർത്തന രംഗത്തുണ്ട്. കഴിഞ്ഞ 12 വർഷമായി മനോരമ ആരോഗ്യം മാഗസിനിൽ എഡിറ്റോറിയൽ ബോർഡ് അംഗവും ഇപ്പോൾ മാഗസിന്റെ സീനിയർ എഡിറ്ററായും പ്രവർത്തിക്കുന്നു. മടിവേണ്ട ഒന്നാമനാകാം, ഇഷ്ട ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാം, പ്രമേഹം: ഹൗ ടു ലിവ് വിത് ഡയബറ്റിസ് എന്നീ മലയാളത്തിലെ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവാണ്. കള്ളക്കണ്ണാടി എന്ന കവിതാസമാഹരവും രസവും രസസിദ്ധാന്തവും (പഠനം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.